Search

Wednesday, August 24, 2016

Sindhoora thilakavumaayi pulli kuyille song lyrics in Malayalam

സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരു നീ രാഗാര്‍ദ്രമായിനീ മോഹങ്ങള്‍ തന്നുപോ പ്രേമത്തിൻ കഥകളുമായ്‌ പറന്നു വന്നൂ തെന്നലും പധപ പധപ പധ പധസരി സധപ പധസ ധസരി സരി മരി മരി സധപ കരള് കരളുമായ് മനസ്സും മനസ്സുമായ് ആടിപ്പാടിച്ചേര്‍ന്നല്ലോ ഇളംകിളീ.... ഇണക്കിളീ... ഇനിയും നീ.. വരികില്ലേ കുളിരുമായി നീ മധുരമായി നീ മൃദുലഭാഷിണി പറന്ന്‍ പറന്ന് വാ പധപ പധപ പധ പധസരി സധപ പധസ ധസരി സരി മരി മരി സധപ സിന്ദൂരത്തിലകവുമായ് .... കൊതിച്ചു കൊതിച്ചു ഞാന്‍ ചിരിച്ചു ഞാന്‍ ഗാനം പാടീ വന്നല്ലോ മരാളികേ... മനോഹരീ.. ഇനിയും നീ ..വരികില്ലേ മിഴിയിലായിരം കഥയുമായിനീ ഹൃദയമോഹിനി പറന്ന് പറന്ന് വാ... പധപ പധപ പധ പധസരി സധപ പധസ ധസരി സരി മരി മരി സധപ സിന്ദൂരത്തിലകവുമായ് ..... പധപ പധപ പധ പധസരി സധപ പധസ ധസരി സരി മരി മരി സധപ...

No comments:

Post a Comment

Related Posts Plugin for WordPress, Blogger...