Movie: Jomonte Suvisheshangal (2016)
Singer(s): Abhay Jodhpurkar, Merin Gregory
Music: Vidyasagar
Lyrics : Rafeeq Ahammed
Star Cast: Dulquer Salmaan, Anupama Parameswaran
Music Label :Malayalam Muzik2
ഓ.........
നോക്കി നോക്കി നോക്കി നിന്നു....
കാത്തു കാത്തു കാത്തു നിന്നു.....
മന്താര പൂ വിരിയുന്നതെങ്ങനാണെന്നു
മന്താര പൂ വിരിയുന്നതെങ്ങനാണെന്നു..
നോക്കി നോക്കി നോക്കി നിന്നു....
കാത്തു കാത്തു കാത്തു നിന്നു.....
മന്താര പൂ വിരിയുന്നതെങ്ങനാണെന്നു
മന്താര പൂ വിരിയുന്നതെങ്ങനാണെന്നു..
തെക്കെനനം കാറ്റിനുമറിയില്ല
ഉത്രാട തുമ്പിക്കുമറിയില്ല
ചങ്ങാലി പ്രാവിനുമറിയില്ല
ആർക്കുമറിയില്ല
നോക്കി നോക്കി നോക്കി നിന്നു....
കാത്തു കാത്തു കാത്തു നിന്നു.....
മന്താര പൂ വിരിയുന്നതെങ്ങനാണെന്നു
മന്താര പൂ വിരിയുന്നതെങ്ങനാണെന്നു..
രാവുറങ്ങണ നേരത്തോ
പകൽ തേരിറങ്ങണ നേരത്തോ
കാത്തിരിക്കൂ കമ്മലിട്ടു
നാട്ടു പാതയോരത്തെ
പോക്കുവെയിൽ തേൻ ഒഴുകുന്ന നേരത്തോ
പോക്കുവെയിൽ തേൻ ഒഴുകുന്ന നേരത്തോ
പൂതത്തെപ്പോഴാ
ഇതൾ നീർത്തത്തെപ്പോഴോ
പൂതത്തെപ്പോഴോ
ഇതൾ നീർത്തത്തെപ്പോഴോ
ആലിലയും പാഴ് മുലയും
മിണ്ടാത്ത നേരത്തു
ചിങ്ങാര പൂമുറ്റം
മീതെ വിരിഞ്ഞു പൂത്തു നിറഞ്ഞു
നോക്കി നോക്കി നോക്കി നിന്നു....
കാത്തു കാത്തു കാത്തു നിന്നു.....
(നിന്നു നിന്നു നിന്നു .... )
പൂമലയുടെ താഴത്തും
മഴ പൂവ് ചിന്നണ്ണ പാടത്തോ
ആടി പാടി കുണുങ്ങുന്ന കുറുമാലി പുഴക്കര
നാടു മൈന കൂടൊരുക്കുന്ന കൊമ്പത്തോ
നാടു മൈന കൂടൊരുക്കുന്ന കൊമ്പത്തോ
പൂതത്തെങ്ങാനോ
ഇതൾ നീർതതേങ്ങാനോ
പൂതത്തെങ്ങാനോ
ഇതൾ നീർതതേങ്ങാനോ
ആൺ മയിലും പൂങ്കുയിലും
ചെല്ലാത്ത ദൂരത്തു
പുന്നാര തൂമോട്ടേൻ നേർക്കു വിരിഞ്ഞു
പൂത്തു മറിഞ്ഞു
നോക്കി നോക്കി നോക്കി നിന്നു....
കാത്തു കാത്തു കാത്തു നിന്നു.....
മന്താര പൂ വിരിയുന്നതെങ്ങനാണെന്നു
മന്താര പൂ വിരിയുന്നതെങ്ങനാണെന്നു..
തെക്കെനനം കാറ്റിനുമറിയില്ല
ഉത്രാട തുമ്പിക്കുമറിയില്ല
ചങ്ങാലി പ്രാവിനുമറിയില്ല
ആർക്കുമറിയില്ല ...............